സന്ധ്യയുരുകുന്നു (മുസാഫിര്‍ )
This page was generated on May 15, 2024, 7:39 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംഔസേപ്പച്ചൻ
ഗാനരചനക്യാപ്റ്റൻ സുനീർ ഹംസ
ഗായകര്‍യാസിൻ നിസാർ ,കെ എല്‍ ശ്രീറാം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ദിവ്യഉണ്ണി ,റഹ്മാന്‍ ,Mamtha Mohandas
ഗാനത്തിന്റെ വരികള്‍
Last Modified: May 22 2013 17:35:31.

സന്ധ്യയുരുകുന്നു മഞ്ഞിതലിയുന്നു
തിരകൾ നുരയുന്നുവോ....
നെഞ്ചിലെരിയുന്ന പട്ടട തൻ
കനലു മൂടുന്നുവോ...
അകലുമീ പകലിൻ വിരഹം
തുടരുമീ രാവിൻ പ്രണയം...
ആ...ആ...ആ....

വീണ്ടുമുണരുന്ന സൂര്യകിരണങ്ങൾ
ജ്വാലയാകുന്നുവോ...
ചന്ദ്രകാന്തങ്ങൾ തീർത്ത രാവുകൾ
നിഴലിലാടുന്നുവോ....
പകരുമീ ജീവസ്വരങ്ങൾ....
അലയുമെൻ സാന്ത്വന സ്മൃതികൾ...
ആ...ആ...ആ....
ആ...ആ...ആ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts