ദൈവം വിധിച്ചതോ (കൊച്ചി ടു കോടമ്പാക്കം )
This page was generated on May 15, 2024, 12:12 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംഎസ് തമന്‍
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍നജീം അര്‍ഷാദ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 22 2013 03:51:03.
 
ദൈവം വിധിച്ചതോ
മന്നന്‍ ചതിച്ചതോ
ഉന്നം പിഴച്ചതോ
ഉയിരേ വിറച്ചതോ
(ദൈവം)
ഉയിരേ വിറച്ചതോ (3)
വിങ്ങുമെന്‍ മാനസം പൊള്ളുമീ വേളയില്‍
കാലമെന്‍ പാതയേ മറച്ചതോ
(വിങ്ങുമെന്‍ )

സ്വര്‍ഗ്ഗം ഇന്നലെ വരവായി കണ്‍കളില്‍
ശോകം ഇന്നിതാ കനലായി കൈകളില്‍
നഗരം പിന്നയോ നരകം ജീവനില്‍
ഏതോ ശാപമായി കാല്‍ക്കല്‍
(ദൈവം)
(നഗരം )
(വിങ്ങുമെന്‍ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts