ചന്ദനക്കാട്ടില്‍ (തിരുവമ്പാടി തമ്പാന്‍ )
This page was generated on May 16, 2024, 11:56 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംഔസേപ്പച്ചൻ
ഗാനരചനഡോ മധു വാസുദേവ്
ഗായകര്‍അലക്സ് കയ്യാലയ്ക്കൽ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 21 2013 03:05:11.

ചന്ദനക്കാട്ടില്‍ നിന്നും
വെണ്‍ചൂരല്‍മടയില്‍ നിന്നും
ഏറ്റം വരവുണ്ടേ
ഗജരാജപ്പട്ടം കിട്ടാന്‍ കരിവീരരൊമ്പതു പേരും
തേരില്‍ വരവുണ്ടേ
പൂരം കൊടികേറുമ്പം
മേളം പൊടി പാറുമ്പം
അന്നേരം കാണാലോ കാണാലോ

തിരുവാക്കിന്‍ എതിര്‍വാക്കുണ്ടോ
പട തടയാന്‍ പരിചയുമുണ്ടോ
വീറുണ്ടേലാണായു് വരുമോ
ചുണകാട്ടാനായ് വരുമോ
മാറ്റാറുണ്ടോ...

കെല്പുടവാളിന്‍ പിന്മുറനാളില്‍
കര്‍ത്താവിന്‍ കൃപകാരുണ്യത്താല്‍
കരിവീരന്മാര്‍ അഴകില്‍ മെനയില്‍
മുറ്റം നിന്നേ
(കെല്പുടവാളിന്‍ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts