വിശദവിവരങ്ങള്‍ | |
വര്‍ഷം | 1974 |
സംഗീതം | എം എസ് വിശ്വനാഥന് |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: November 17 2012 05:32:42.
പുണരാൻ പാഞ്ഞെത്തീടുമോരോരോ തിരയേയും അണച്ചു മാറിൽ ചേർക്കേ മന്ത്രിപ്പൂ മണൽത്തീരം മറക്കില്ലൊരുനാളും.... കഷ്ടം...ആ കള്ളം കേട്ടു ചിരിപ്പൂ കടൽക്കാറ്റു് കണ്ണുപൊത്തുന്നൂ....താരം.... |