മുത്തോടു മുത്ത് (101 വെഡിംഗ്സ് )
This page was generated on May 11, 2024, 7:24 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംദീപക്‌ ദേവ്‌
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍ആലാപ് രാജു
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കുഞ്ചാക്കോ ബോബൻ
ഗാനത്തിന്റെ വരികള്‍
Last Modified: November 21 2012 06:13:06.




ഒഹൊ‌ഹോ ഓഒ ഒഹൊ‌ഹോ ഓഒഓ..
ഒഹൊ‌ഹോ ഓഒ ഒഹൊ‌ഹോ ഓഒഓ..(2)

മുത്തോടുമുത്തും വെച്ച പച്ചക്കള്ളം കൊണ്ടോരോ
കൊട്ടാരങ്ങൾ ചമയ്ക്കാം...
നെട്ടോട്ടം പായുന്നൊരു പൊട്ടക്കണ്ണൻ കാലത്തിൻ
പുത്തൻ തേരിൽ കുതിയ്ക്കാം....
കളിയോ ചിരിയോ...ഹൊ...ഓ ഓ ഒഹൊ
നിറമോ കാലമിവിടെ സ്വരമോ ലയമോ...
ഹൊ...ഓ ഓ ഒഹൊ...
അഴകോ...ലോകമിവിടെ.....
ബോറൻ വേദങ്ങൾ ചുമ്മാ പിൻ വഴിയിൽ കളഞ്ഞേ
ടേക്ക് ഇറ്റ് ഈസി....ഓ..ഓ...
നേരും നെറിയും പഴഞ്ചൊല്ലുപോൽ മറന്നേ...
ടേക്ക് ഇറ്റ് ഈസി....ഓ..ഓ...
കാലം മാറുന്നു ഇതാ മുൻ നിരയിൽ ചലിക്കാം
ടേക്ക് ഇറ്റ് ഈസി....ഓ..ഓ...
ലോകം ഓടുമ്പോൾ സദാ മുന്നണിയിൽ കുതിയ്ക്കാം...
കുതിയ്ക്കാം...
(മുത്തോടുമുത്തും വെച്ച....)

തന ധിംധ ധിംധിംധ തനനന
ധിരനനന ധിരനനന ധിംധാന..
തന ധിംധ ധിംധിംധ തനനന
ധിരനനന ധിരനനന ധിംധാന...
തന ധിംധ ധിംധിംധ തനനന
ധിരനനന ധിരനനന ധിംധാന...
തന ധിംധ ധിംധിംധ തനനന..
ആ...ആ...ആ...ആ....

കണ്ണാടി കൊണ്ടാവും ആ പഴമകൾ തകരും
വിണ്ണോളം വിണ്ണോളം ഈ പുതുമകൾ വളരും
കണ്ടാലും കൊണ്ടാലും ആരറിയാൻ...
കള്ളപ്പൊന്നായ് മിന്നാം....
ബോറൻ വേദങ്ങൾ ചുമ്മാ പിൻ വഴിയിൽ കളഞ്ഞേ
ടേക്ക് ഇറ്റ് ഈസി....ഓ..ഓ...
നേരും നെറിയും പഴഞ്ചൊല്ലുപോൽ മറന്നേ...
ടേക്ക് ഇറ്റ് ഈസി....ഓ..ഓ...
കാലം മാറുന്നു....ഇതാ മുൻ നിരയിൽ ചലിക്കാം
ടേക്ക് ഇറ്റ് ഈസി....ഓ..ഓ...
ലോകം ഓടുമ്പോൾ സദാ മുന്നണിയിൽ കുതിയ്ക്കാം...
കുതിയ്ക്കാം...
(ബോറൻ വേദങ്ങൾ.....)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts