വിശദവിവരങ്ങള്‍ | |
വര്‍ഷം | 1953 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | പി ഭാസ്കരന്‍ |
ഗായകര്‍ | എം എൽ വസന്തകുമാരി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: October 02 2012 08:58:23.
ഇനിമേല്‍ മറക്കുകയില്ലനുപദം മതിയില്‍ മനോമോഹനാ തെളിയും (ഇനിമേല്‍ ) ഇനിമേല്‍ മറക്കുകയില്ലനുപദം തണലേതും കാണാത്ത നരജന്മമരുഭൂവില്‍ (2) തണലായി വരും പ്രേമഗായകനേ (2) തെളിയും ഇനിമേല്‍ മറക്കുകയില്ലനുപദം തവ ശീതമിവള്‍ക്കേകും അനുരാഗ നിധിയും അവശ്യ സുഖദുഃഖം പങ്കിടാന്‍ വിധിയും (തവ ) ഉയിരിങ്കല്‍ ഉയിര്‍ ചേര്‍ക്കും സൗഭാഗ്യഗതിയില്‍ (2) കൈവന്നതേ ജന്മസാഫല്യമേ (2) തെളിയും (ഇനിമേല്‍ ) |