വിശദവിവരങ്ങള്‍ | |
വര്‍ഷം | 2012 |
സംഗീതം | സന്തോഷ് പണ്ഡിറ്റ് |
ഗാനരചന | സന്തോഷ് പണ്ഡിറ്റ് |
ഗായകര്‍ | സന്തോഷ് പണ്ഡിറ്റ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | സന്തോഷ് പണ്ഡിറ്റ് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: August 19 2012 02:34:44.
കാക്കേ കാക്കേ കൂടെവിടെ കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ കുഞ്ഞിനു തീറ്റക്കൊടുക്കാഞ്ഞാൽ കുഞ്ഞ് കിടന്ന് കരയൂലേ കുഞ്ഞേ കുഞ്ഞേ നീ തരുമോ നിന്നുടെ കൈയിലെ നെയ്യപ്പം ഇല്ല തരില്ല നെയ്യപ്പം അയ്യോ കാക്കേ പറ്റിച്ചോ ഇൻക്വിലാബ് സിന്ദാബാദ് ആപ്പിൾ ചാനൽ സിന്ദാബാദ് മിക്കി മൗസ് സിന്ദാബാദ് ഹോട്ട് വിഷൻ മൂർദ്ദാബാദ് കണ്ടിട്ടും കണ്ടിട്ടം കേട്ടിട്ടും കേട്ടിട്ടും പാര വയ്ക്കല്ലേ മമ്മി ഡാഡി പാര വയ്ക്കല്ലേ കൊണ്ടിട്ടും കൊണ്ടിട്ടും തല്ലീട്ടും തല്ലീട്ടും പാര വയ്ക്കല്ലേ മാഷേ മാഷേ പാര വയ്ക്കല്ലേ കളിക്കേണ്ട പ്രായമല്ല കളിച്ചീടട്ടേ പാടേണ്ട പാട്ടല്ലേ പാടീടട്ടേ കളിക്കേണ്ട പ്രായമല്ല കളിച്ചീടട്ടേ പാടേണ്ട പാട്ടല്ലേ പാടീടട്ടേ കാക്കേ കാക്കേ കൂടെവിടെ കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ കുഞ്ഞിനു തീറ്റക്കൊടുക്കാഞ്ഞാൽ കുഞ്ഞ് കിടന്ന് കരയൂലേ കാക്കേ കാക്കേ കൂടെവിടെ കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ കുഞ്ഞിനു തീറ്റക്കൊടുക്കാഞ്ഞാൽ കുഞ്ഞ് കിടന്ന് കരയൂലേ കൊഞ്ചീട്ടും കൊഞ്ചീട്ടും തല്ലീട്ടും തല്ലീട്ടും മനസ്സലിഞ്ഞില്ലേ മമ്മി ഡാഡി മനസ്സലിഞ്ഞില്ലേ പഠിച്ചിട്ടും പഠിച്ചിട്ടും എഴുതിയിട്ടും എഴുതിയിട്ടും മനസ്സലിഞ്ഞില്ലേ മാഷേ മാഷേ മനസ്സലിഞ്ഞില്ലേ ഞങ്ങടെ സങ്കടങ്ങൾ പറഞ്ഞിടിട്ടേ ഞങ്ങടെ ഗാനങ്ങൾ കേൾക്കുന്നില്ലേ ഞങ്ങടെ സങ്കടങ്ങൾ പറഞ്ഞിടിട്ടേ ഞങ്ങടെ ഗാനങ്ങൾ കേൾക്കുന്നില്ലേ കാക്കേ കാക്കേ കൂടെവിടെ കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ കുഞ്ഞിനു തീറ്റക്കൊടുക്കാഞ്ഞാൽ കുഞ്ഞ് കിടന്ന് കരയൂലേ കുഞ്ഞേ കുഞ്ഞേ നീ തരുമോ നിന്നുടെ കൈയിലെ നെയ്യപ്പം ഇല്ല തരില്ല നെയ്യപ്പം അയ്യോ കാക്കേ പറ്റിച്ചോ ഇൻക്വിലാബ് സിന്ദാബാദ് ആപ്പിൾ ചാനൽ സിന്ദാബാദ് മിക്കി മൗസ് സിന്ദാബാദ് ഹോട്ട് വിഷൻ മൂർദ്ദാബാദ് |