വിശദവിവരങ്ങള്‍ | |
വര്‍ഷം | 2012 |
സംഗീതം | സന്തോഷ് പണ്ഡിറ്റ് |
ഗാനരചന | സന്തോഷ് പണ്ഡിറ്റ് |
ഗായകര്‍ | സന്തോഷ് പണ്ഡിറ്റ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | സന്തോഷ് പണ്ഡിറ്റ് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: August 18 2012 04:18:12.
ബന്ധങ്ങളെല്ലാം ബന്ധനം മായകളല്ലോ ബന്ധങ്ങൾ സ്നേഹമെല്ലാം ബന്ധനം കുമിളകളല്ലോ സ്നേഹങ്ങൾ കാഞ്ചനക്കൂട്ടിലെ തത്തമ്മയ്ക്കും ബന്ധനം കാഴ്ചക്കൂട്ടിലെ സിംഹത്തിനും ബന്ധനം ബന്ധങ്ങളെല്ലാം ബന്ധനം മായകളല്ലോ ബന്ധങ്ങൾ സ്നേഹമെല്ലാം ബന്ധനം കുമിളകളല്ലോ സ്നേഹങ്ങൾ കൂട്ടുകുടുംബത്തിൽ ദുഃഖം അലിഞ്ഞുചേരും അണുകുടുംബത്തിൽ ദുഃഖം അണപ്പൊട്ടിയൊഴുകും കൂട്ടുകുടുംബത്തിൽ സ്നേഹം കൂട്ടമായിയെത്തും അണുകുടുംബത്തിൽ സ്നേഹം സ്വാർത്ഥമായി തീരും നന്ദിയും നന്ദികേടും ആവർത്തനമാകുന്നു പ്രേമവും വിരഹവും ആവർത്തനമാകുന്നു നന്ദിയും നന്ദികേടും ആവർത്തനമാകുന്നു പ്രേമവും വിരഹവും ആവർത്തനമാകുന്നു ബന്ധങ്ങളെല്ലാം ബന്ധനം മായകളല്ലോ ബന്ധങ്ങൾ സ്നേഹമെല്ലാം ബന്ധനം കുമിളകളല്ലോ സ്നേഹങ്ങൾ സുഹൃത്ത് ബന്ധത്തിൽ ദുഃഖം മഞ്ഞുപോലുരുകും സുഹൃത്ത് ബന്ധത്തിൽ സ്നേഹം പാൽക്കടലായി തീരും കലഹം കൂടുമ്പോൾ സ്നേഹം കാപട്യം തീർക്കും കാപട്യം തീർത്താൽ സ്നേഹം തീക്കനലായി തീരും ദുഃഖവും പീഢനവും തുടർക്കഥയാകുന്നു ചതിയും വഞ്ചനയും തുടർക്കഥയാകുന്നു ദുഃഖവും പീഢനവും തുടർക്കഥയാകുന്നു ചതിയും വഞ്ചനയും തുടർക്കഥയാകുന്നു ബന്ധങ്ങളെല്ലാം ബന്ധനം മായകളല്ലോ ബന്ധങ്ങൾ സ്നേഹമെല്ലാം ബന്ധനം കുമിളകളല്ലോ സ്നേഹങ്ങൾ കാഞ്ചനക്കൂട്ടിലെ തത്തമ്മയ്ക്കും ബന്ധനം കാഴ്ചക്കൂട്ടിലെ സിംഹത്തിനും ബന്ധനം ബന്ധങ്ങളെല്ലാം ബന്ധനം മായകളല്ലോ ബന്ധങ്ങൾ |