വിശദവിവരങ്ങള്‍ | |
വര്‍ഷം | 2012 |
സംഗീതം | സന്തോഷ് പണ്ഡിറ്റ് |
ഗാനരചന | സന്തോഷ് പണ്ഡിറ്റ് |
ഗായകര്‍ | സന്തോഷ് പണ്ഡിറ്റ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | സന്തോഷ് പണ്ഡിറ്റ് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: August 18 2012 04:28:06.
അമ്മയെന്നക്ഷരം ആദ്യം പഠിപ്പിച്ച അമ്മയെ ഞാൻ മറക്കില്ല താരാട്ട് പാടിയ സാന്ത്വനമേകിയ അമ്മയെ ഞാൻ മറക്കില്ല വാത്സല്യമൂർത്തിയായി സ്നേഹം വിളമ്പിയ അമ്മയെ ഞാൻ മറക്കില്ല കാരുണ്യനിധിയായി അമ്മിഞ്ഞയൂട്ടിയ അമ്മയെ ഞാൻ മറക്കില്ല എന്നുണ്ണി പൊന്നുണ്ണി കണ്ണനുണ്ണി രാരീരോ വാവാവോ ചാഞ്ഞുറങ്ങ് എന്നുണ്ണി പൊന്നുണ്ണി കണ്ണനുണ്ണി രാരീരോ വാവാവോ ചാഞ്ഞുറങ്ങ് അമ്മയെന്നക്ഷരം ആദ്യം പഠിപ്പിച്ച അമ്മയെ ഞാൻ മറക്കില്ല താരാട്ട് പാടിയ സാന്ത്വനമേകിയ അമ്മയെ ഞാൻ മറക്കില്ല വേർപ്പെട്ടു പോയാലും വേരറ്റു പോയാലും മായാതെ നിൽക്കുന്നു പൊക്കിൾക്കൊടിബന്ധം ദൂരേക്ക് പോയാലും ചാരമായി തീർന്നാലും മായാതെ നിൽക്കുന്നു പൊക്കിൾക്കൊടിബന്ധം വേദനകൾ മായിച്ച പുഞ്ചിരിയും സ്വപ്നങ്ങളിൽ തീർത്ത തൊട്ടിലിലും മായാതെ നിൽക്കുന്നു നിന്നോർമ്മകൾ അമ്മയെന്നക്ഷരം ആദ്യം പഠിപ്പിച്ച അമ്മയെ ഞാൻ മറക്കില്ല താരാട്ട് പാടിയ സാന്ത്വനമേകിയ അമ്മയെ ഞാൻ മറക്കില്ല എന്നുണ്ണി പൊന്നുണ്ണി കണ്ണനുണ്ണി രാരീരോ വാവാവോ ചാഞ്ഞുറങ്ങ് എന്നുണ്ണി പൊന്നുണ്ണി കണ്ണനുണ്ണി രാരീരോ വാവാവോ ചാഞ്ഞുറങ്ങ് സ്വർഗ്ഗത്തിൽ പോയാലും ശൂന്യമായി തീർന്നാലും മായാതെ നിൽക്കുന്നു താരാട്ടിന്നീണം ചേതനയറ്റാലും മണ്ണായി തീർന്നാലും മായാതെ നിൽക്കുന്നു താരാട്ടിന്നീണം ഓർമ്മകൾ ശ്വാസമായി കൂടെ വന്നു താരുണ്യം പ്രാണനായി കൂടെ നിന്നു മായാതെ നിൽക്കുന്നു നിന്നോർമ്മകൾ അമ്മയെന്നക്ഷരം ആദ്യം പഠിപ്പിച്ച അമ്മയെ ഞാൻ മറക്കില്ല താരാട്ട് പാടിയ സാന്ത്വനമേകിയ അമ്മയെ ഞാൻ മറക്കില്ല വാത്സല്യമൂർത്തിയായി സ്നേഹം വിളമ്പിയ അമ്മയെ ഞാൻ മറക്കില്ല കാരുണ്യനിധിയായി അമ്മിഞ്ഞയൂട്ടിയ അമ്മയെ ഞാൻ മറക്കില്ല എന്നുണ്ണി പൊന്നുണ്ണി കണ്ണനുണ്ണി രാരീരോ വാവാവോ ചാഞ്ഞുറങ്ങ് എന്നുണ്ണി പൊന്നുണ്ണി കണ്ണനുണ്ണി രാരീരോ വാവാവോ ചാഞ്ഞുറങ്ങ് |