ഇതു സാധാ കോളല്ല (സൂപ്പര്‍ സ്റ്റാര്‍ സന്തോഷ്‌ പണ്ഡിറ്റ്‌ (ജിത്തു ഭായ് എന്ന ചോക്കലേറ്റ് ഭായ് ) )
This page was generated on May 12, 2024, 10:33 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംസന്തോഷ് പണ്ഡിറ്റ്
ഗാനരചനസന്തോഷ് പണ്ഡിറ്റ്
ഗായകര്‍സന്തോഷ് പണ്ഡിറ്റ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സന്തോഷ് പണ്ഡിറ്റ്
ഗാനത്തിന്റെ വരികള്‍
Last Modified: August 18 2012 04:32:28.

ഇതു സാധാ കോളല്ല
എൻ ഹൃദയത്തിൻ തുടിപ്പാണെടീ
ഇതു സാധാ പാട്ടല്ല
എൻ ഹൃദയത്തിൻ മിടിപ്പാണെടീ
നീയെൻ പരിധിക്ക് പുറത്താണെടാ
നീയെൻ റേഞ്ചിന്റെ പുറത്താണെടാ
അയ്യോ ചൊല്ലല്ലേ നീയെൻ പൊന്നല്ലേ
അയ്യോ ഓടല്ലേ നീയെൻ കരളല്ലേ

ഇതു സാധാ കോളല്ല
എൻ ഹൃദയത്തിൻ തുടിപ്പാണെടീ

ഇതു സാധാ പാട്ടല്ല
എൻ ഹൃദയത്തിൻ മിടിപ്പാണെടീ

പ്രേമം പ്രേമം പ്രേമം എന്നത് മിസ്ഡ് കോളല്ല
ലൗ ലൗ ലൗ എന്നത് റോങ് നമ്പറല്ല
ബ്ലൂടൂത്തിലെ മെസേജല്ല
യൂട്യൂബിലെ ആൽബമല്ല
ചീറ്റിങ്ങല്ല ചാറ്റിങ്
ചാറ്റിങ്ങല്ല ചീറ്റിങ്
വൈറസല്ല പൈറസ്
ടുജിയല്ല ത്രീജി

ഇതു സാധാ കോളല്ല
എൻ ഹൃദയത്തിൻ തുടിപ്പാണെടീ

ഇതു സാധാ പാട്ടല്ല
എൻ ഹൃദയത്തിൻ മിടിപ്പാണെടീ

സ്വപ്നം സ്വപ്നം സ്വപ്നം എന്നത് ഇൻബോക്സിൽ വയ്ക്കൂ
ദുഃഖം ദുഃഖം ദുഃഖം എന്നത് ഔട്ട്ബോക്സിൽ വയ്ക്കൂ
ഫേസ്ബുക്കിലെ മെംബറാണെടീ
ഇന്റർനെറ്റിലെ യൂസറാണെടീ

ചീറ്റിങ്ങല്ല ചാറ്റിങ്
ചാറ്റിങ്ങല്ല ചീറ്റിങ്
ജിത്തുവാണ് ഭായി
ഭായിയാണ് ചോക്ലേറ്റ്

ഇതു സാധാ കോളല്ല
എൻ ഹൃദയത്തിൻ തുടിപ്പാണെടീ
ഇതു സാധാ പാട്ടല്ല
എൻ ഹൃദയത്തിൻ മിടിപ്പാണെടീ
നീയെൻ പരിധിക്ക് പുറത്താണെടാ
നീയെൻ റേഞ്ചിന്റെ പുറത്താണെടാ
അയ്യോ ചൊല്ലല്ലേ നീയെൻ പൊന്നല്ലേ
അയ്യോ ഓടല്ലേ നീയെൻ കരളല്ലേ

ഇതു സാധാ കോളല്ല
എൻ ഹൃദയത്തിൻ തുടിപ്പാണെടീ

ഇതു സാധാ പാട്ടല്ല
എൻ ഹൃദയത്തിൻ മിടിപ്പാണെടീ

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts