വിശദവിവരങ്ങള്‍ | |
വര്‍ഷം | 2011 |
സംഗീതം | രമേഷ് നാരായണ്‍ |
ഗാനരചന | വി മധുസൂദനന് നായര്‍ |
ഗായകര്‍ | രമേഷ് നാരായണ്‍ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: June 24 2012 10:50:42.
വരു വരു നിലാവു പോലെ നീ നിണം നിഴല്‍ കുടഞ്ഞ ജീവനില്‍ തകര്‍ന്ന മാനസം പ്രാണനിലൂടെ താനേ പാടും... ആത്മഗീതമായ്... അഭയാര്ദ്രഗീതമായ്... വരു വരു നിലാവു പോലെ നീ.... ചുടുകാറ്റില്‍ തകരുന്നു തുടുമഞ്ഞിന് സ്വപ്നങ്ങള്‍ എവിടേ നീ...കൈകള്‍ താങ്ങുവാന്‍.. കഹാം കഹാം കഹാം ഹൈ ആപ് ഖുദാ ദിഖാ ദിഖാ ദിഖാ ദേ പൂരീ ഷാൻ മിഠാ മിഠാ മിഠാ ഗമേൻ ദിശാ ഒരേ തണല്‍ തരുന്ന സ്നേഹമേ വരുന്നതെന്നു നീ പ്രകാശമായ്.. വരു വരു നിലാവു പോലെ നീ.... നിണം നിഴല്‍ കുടഞ്ഞ ജീവനില്‍ തകര്‍ന്ന മാനസം പ്രാണനിലൂടെ താനേ പാടും... ആത്മഗീതമായ്... അഭയാര്ദ്രഗീതമായ്... ധുവാ ധുവാ ധുവാ ഹൈ ആസ്മാന്.... |