വിശദവിവരങ്ങള്‍ | |
വര്‍ഷം | 2012 |
സംഗീതം | മോഹന്‍ സിതാര |
ഗാനരചന | കൈതപ്രം ,ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ |
ഗായകര്‍ | വിഷ്ണു സിതാര ,ജ്യോത്സന രാധാകൃഷ്ണൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ഇന്ദ്രജിത് സുകുമാരൻ ,മേഘ്ന രാജ് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: July 31 2012 06:10:16.
നീയോ നീയോ നീയോ മഴവില്ലഴകു് ഞാനോ ഞാനോ ഞാനോ മഴനീര്‍പ്പവിഴം അറിയില്ലാതൊരു നാള്‍ പൊഴിയും നിറമായി തൂവി പ്രണയം നീയോ നീയോ നീയോ ഞാനോ ഞാനോ ഞാനോ തീരം തഴുകുമ്പോള്‍ തിരയില്‍ നിന്നരുരാഗം ഓ ഗാനം നിറയുമ്പോള്‍ കരളില്‍ നിന്നരുരാഗം ഓ മെല്ലെ മെല്ലെ നീ ഓമലേ മെല്ലെ എന്നിലലിഞ്ഞു നീയെന്നനുരാഗം ഞാന്‍ തന്നനുരാഗം നാനന്നാന അയ്യോ ദടു്ദടു്... (നീയോ ) നനാ ഓ.. നനാ ഓ.. കടവത്തൊരു പൂന്തോണി തോണിതുഴഞ്ഞഅക്കരെ ചെന്നാല്‍ കാണാമൊരു പൊന്‍കുരിശു് പൊന്‍കുരിശങ്ങനെ വെളവെള തെളങ്ങണ പള്ളിയുണ്ടവിടെ (2) ഓമല്‍സഖിയല്ലേ നീയെന്‍ പൊന്നനുരാഗം ഓ ഓമല്‍പ്രിയനല്ലേ നീയെന്‍ തേനനുരാഗം ഓ മെല്ലെ മെല്ലെ ഞാന്‍ ഓമലേ മെല്ലെ പൂത്തുവിരിഞ്ഞു പൂവായനുരാഗം രാവായനുരാഗം ഓ രാവായനുരാഗം ഓ (നീയോ ) |