വിശദവിവരങ്ങള്‍ | |
വര്‍ഷം | 2012 |
സംഗീതം | മോഹന്‍ സിതാര |
ഗാനരചന | ആശ രമേഷ് |
ഗായകര്‍ | വിജയ് യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 02 2013 09:47:42.
പൊട്ടിത്തകരും ചിന്നിച്ചിതറും കെട്ടിപ്പുണരും മുന്നില്‍ തെളിയും നിമിഷമേ...വരൂ... (പൊട്ടിത്തകരും...) നിളയുടെ വിളികള്‍ കേള്‍ക്കും മഴയുടെ പഴികള്‍ തോല്‍ക്കും മെഴുതിരിവെട്ടം മങ്ങും ഇരുളല കാറ്റില്‍ തങ്ങും ഇനിയും....ആ...ആ.... സ്നേഹത്തിന് ചൂടേറ്റ പാടത്തെ മൈനേ നീ വേടന്റെ അമ്പില്‍ കുരുങ്ങീടല്ലേ... ഒന്നാകുവാന്‍ ചേക്കേറുവാന്‍ ഇനി ഏതോ മേട്ടില്‍ പോകാം... രണ്ടായിടും ഹൃദയങ്ങളെ ഒരു കാണാനൂലില്‍ ചേര്‍ക്കാം... ഇനി ആ വഴിയില്‍ തളരാതിനിയും..ഓ..ഓ... സ്നേഹത്തിന് ചൂടേറ്റ പാടത്തെ മൈനേ നീ വേടന്റെ അമ്പില്‍ കുരുങ്ങീടല്ലേ... പൊട്ടിത്തകരും ചിന്നിച്ചിതറും കെട്ടിപ്പുണരും മുന്നില്‍ തെളിയും നിമിഷമേ...വരൂ.... (പൊട്ടിത്തകരും...) തോരാത്തൊരീ കണ്ണീരുമായ് ദൂരേ വാനില്‍ നീളേ... പാടാത്തൊരീ പാട്ടായി ഞാന്‍ പാറിപ്പാറി പോകാം.. ഇനിയാ വനിയില്‍ തണലായ് മാറാം..ഓ..ഓ.. സ്നേഹത്തിന് ചൂടേറ്റ പാടത്തെ മൈനേ നീ വേടന്റെ അമ്പില്‍ കുരുങ്ങീടല്ലേ... പൊട്ടിത്തകരും ചിന്നിച്ചിതറും കെട്ടിപ്പുണരും മുന്നില്‍ തെളിയും നിമിഷമേ...വരൂ... (പൊട്ടിത്തകരും...) |