വിശദവിവരങ്ങള്‍ | |
വര്‍ഷം | 2012 |
സംഗീതം | ഗോപി സുന്ദർ |
ഗാനരചന | റഫീഖ് അഹമ്മദ് |
ഗായകര്‍ | നരേശ് അയ്യർ ,അന്ന കാതറിന വളയില്‍ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ദുൽഖർ സാൽമൻ ,തിലകൻ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: July 28 2012 17:20:25.
മേൽ മേൽ മേൽ വിണ്ണിലെ ചേക്കേറാം കിളികളായ് മേൽ മേൽ മേൽ വിണ്ണിലെ ചേക്കേറാം കിളികളായ് വെറുതെ നാം ഇതിലെ ഏതോ കൊമ്പിൽ കൂടുണ്ടാക്കാൻ പോകാറായ് താഴെ മണ്ണിൻ നേരും തേടാറായ് ഒരേ നിറം സ്വരം ഇനി ഒരേ വഴി മൊഴി ശ്രുതി (മേൽ മേൽ..) വാ വാ താണു വാ വാ നാരും കൊണ്ടേ മേൽ മേൽ മേഞ്ഞു കൊണ്ടേ ഹോ എൻ മോഹമാകെ ഹോ നിൻ സ്നേഹമാകെ മെനഞ്ഞു കൂടിടാം ഒന്നു ചേർന്നൊത്തു കൂടി വിണ്ണിനീ മണ്ണിലേക്കെത്തിടാൻ (മേൽ മേൽ..) ഏതോ കൊമ്പിൽ കൂടുണ്ടാക്കാൻ പോകാറായ് താഴെ മണ്ണിൻ നേരും തേടാറായ് ഒരേ നിറം സ്വരം ഇനി ഒരേ വഴി മൊഴി ശ്രുതി മേൽ മേൽ മേൽ വിണ്ണിലെ ചേക്കേറാം കിളികൾ നാം മേൽ മേൽ മേൽ വിണ്ണിലെ ചേക്കേറാം കിളികൾ നാം ഇതിലേ ഒന്നിതിലേ അണയാം ഒന്നിതിലേ ഇതിലേ ഒന്നിതിലേ അണയാം ഒന്നിതിലേ |