വിശദവിവരങ്ങള്‍ | |
വര്‍ഷം | 1994 |
സംഗീതം | എസ് പി വെങ്കിടേഷ് |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | സുജാത മോഹൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:58:26.
കാബൂളിവാലാ നാടോടി കാടാറുമാസം സഞ്ചാരി ഊരെങ്ങോ പേരെങ്ങോ കൂടാരം കൂടെങ്ങോ തോളില്‍ താലോലം ചാഞ്ചാടും മാറാപ്പില്‍ താരാട്ടു പാട്ടിന് നോവുണ്ടോ കാബൂളിവാലാ നാടോടി കാബൂളിവാലാ നാടോടി കാതങ്ങളോളം സഞ്ചാരീ ആരാരോ തേങ്ങുമ്പോള്‍ ആരീരം പാടുമ്പോള്‍ മാറോടു ചേര്‍ക്കും മുത്താരം ചെപ്പോരം തോരാത്ത കണ്ണീര്ച്ചാലുണ്ടോ കാബൂളിവാലാ നാടോടി കാടാറുമാസം സഞ്ചാരി ഊരെങ്ങോ വീടെങ്ങോ കൂടാരം കൂടെങ്ങോ തോളില്‍ താലോലം ചാഞ്ചാടും മാറാപ്പില്‍ താരാട്ടു പാട്ടിന് നോവുണ്ടോ (കാബൂളീ...) |