മാർഗഴിപ്പൂ (ദളപതി )
This page was generated on May 21, 2024, 6:11 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംഇളയരാജ
ഗാനരചനഭരണിക്കാവ് ശിവകുമാര്‍
ഗായകര്‍കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:55:22.


മാര്‍ഗഴിപ്പൂ വാടിയല്ലോ
ആടിയായേ – ഹോയ്
പൂര്‍ണ്ണിമ തന്‍ തൈ പിറക്കും നേരമായേ - ഹോയ്
പൂവിനുള്ളില്‍ പൂ വിരിക്കും ഇന്ദുലേഖേ – ഹോയ്
പൊങ്കല്‍ വയ്ക്കാം പൊന്നു വയ്ക്കാം
ചന്ദ്രലേഖേ – ഹോയ്

മാര്‍ഗഴിപ്പൂ വാടിയല്ലോ
ആടിയായേ – ഹോയ്
പൂര്‍ണ്ണിമ തന്‍ തൈ പിറക്കും നേരമായേ - ഹോയ്
പൂവിനുള്ളില്‍ പൂ വിരിക്കും ഇന്ദുലേഖേ – ഹോയ്
പൊങ്കല്‍ വയ്ക്കാം പൊന്നു വയ്ക്കാം
ചന്ദ്രലേഖേ – ഹോയ്
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts