വിശദവിവരങ്ങള്‍ | |
വര്‍ഷം | 2011 |
സംഗീതം | അവിയല്‍ ബാന്‍ഡ് |
ഗാനരചന | അവിയല്‍ ബാന്‍ഡ് |
ഗായകര്‍ | അവിയല്‍ ബാന്‍ഡ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ആസിഫ് അലി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:54:39.
അയ്യപ്പൻ പൊയ്യപ്പൻ ആനക്കള്ളൻ ചെറുപ്പത്തി ചെറുപ്പത്തി ചേനക്കള്ളൻ ശിപായിമാരുടെ തൊപ്പിക്കള്ളൻ വൈക്കത്തെ ചെമ്പിലെ ചോറു കള്ളൻ ഞാനല്ല കട്ടത് കള്ളനാണേ കള്ളന്റെ വീട്ടിലോ പന്തലിട്ടേ പത്തിപ്പത്തായിരം തുമ്പ നട്ടേ തുമ്പപ്പുറത്തൊരു വാഴ വെച്ചേ വാഴ കുലച്ചതു വടക്കോട്ടേ വടക്കത്തെ നാട്ടാരതു കണ്ടന്തം വിട്ടേ കൊമ്പില്ലാ നാട്ടിലെ കുട്ടിക്കൊമ്പൻ പണ്ടത്തെ പാട്ടിലെ ആനക്കള്ളൻ നമ്മുടെ പാവം കള്ളൻ നമ്മുടേയാനക്കള്ളൻ അവൻ പാഞ്ഞു നടക്കണ ലോകം അവൻ നമ്മുടെയീ ഭൂലോകം ശിപായിമാരുടെ തൊപ്പിക്കള്ളൻ വൈക്കത്തെ ചെമ്പിലെ ചോറു കള്ളൻ (2) |