സുഖജീവിതമേ (നല്ലതങ്ക )
This page was generated on May 4, 2024, 6:50 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1950
സംഗീതംരാമറാവു ,വി ദക്ഷിണാമൂർത്തി
ഗാനരചനഅഭയദേവ്
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:23.
 
സുഖജീവിതമേ സൗഭാഗ്യം
എന്‍ ജീവിതമേ സുഖമേ
(സുഖ)

പാരിതില്‍ ആനന്ദം (2)
ആരേവം മാനിനി (2)
ഭുവനേ സൗഭാഗ്യവതി
(ആരേവം)

മോഹനമേ ശോഭനമേ (2)
മഹിതമേ മമ ജീവിത -
മാശാമധുരമേ വരമേ
ഓ...
(ആരേവം)
ഓ...

ഓതു നീ മധുവചെ
പ്രീതിയാര്‍ന്നു കിളിയേ
(ഓതു )
ഉലകില്‍ എവിടെ ഇതുപോല്‍ കണ്ടു നീ (2)
കാമ്യകാന്തി സുമതേ (2)
സുരപുര സുഖമിതില്‍
ഇണ വരുമോ...
(ആരേവം)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts