വിശദവിവരങ്ങള്‍ | |
വര്‍ഷം | 1951 |
സംഗീതം | പി എസ് ദിവാകര്‍ |
ഗാനരചന | പി കുഞ്ഞികൃഷ്ണ മേനോന് |
ഗായകര്‍ | മെഹബൂബ് ,ജിക്കി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:54:21.
(സ്ത്രീ) ഹാ ഇമ്പം കൊള്‍ക നാം - നിതാന്തം അമേയം പ്രേമാമായം അമേയം പ്രേമാമായം (പു) കിം സുധാമരന്ദം പോല്‍ - കപോലം വിലോലേ അതിരമ്യം (സ്ത്രീ) ഹേ മാരാ മാരാ കാണ്ക മമ മാനസ മോഷണ ശീല (പു) മമ മാനസ മോഷണ ശീലേ |