വിശദവിവരങ്ങള്‍ | |
വര്‍ഷം | 1951 |
സംഗീതം | പി എസ് ദിവാകര്‍ |
ഗാനരചന | പി കുഞ്ഞികൃഷ്ണ മേനോന് |
ഗായകര്‍ | മെഹബൂബ് ,ജിക്കി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:54:21.
(സ്ത്രീ) ഹാ ഇമ്പം കൊള്‍ക നാം - നിതാന്തം അമേയം പ്രേമാമായം അമേയം പ്രേമാമായം (പു) കിം സുധാമരന്ദം പോല്‍ - കപോലം വിലോലേ ഭാതിരമ്യം വിലോലം ഭാതിരമ്യം (സ്ത്രീ) ഹേ മാരാ മാരാ കാണ്ക മമ മാനസ മോഷണ ശീല (പു) മമ മാനസ മോഷണ ശീലേ ബതചന്തം പൂണ്ടിതു നീ അമേയം പ്രേമാമായം അമേയം പ്രേമാമായം (ഡു) ഹാ ഇമ്പം കൊള്കനാം - നിതാന്തം അമേയം പ്രേമാമായം അമേയം പ്രേമാമായം വാഴു്ക (പു) വാഴു്ക നാം മോദേ വാഴു്ക നാം സദാമേ ഹൃദിസ്ഥാനായു് വാഴു്ക നീ (ഡു) വാഴു്ക നാം (സ്ത്രീ) തുംഗേ മദാമൃതേ രംഗേ സതതം മുദാഹി വാഴു്ക നാം (പു) വരാംഗനേ വിലാസിനി വിധേയനേ ഞാന്‍ (ഡു) വാഴു്ക നാം |