വിശദവിവരങ്ങള്‍ | |
വര്‍ഷം | 2011 |
സംഗീതം | സാംസണ് കോട്ടൂര്‍ |
ഗാനരചന | എസ് രമേശന്‍ നായര്‍ |
ഗായകര്‍ | ചിന്മയി ശ്രീപദ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | വിനീത് ശ്രീനിവാസന്‍ ,സന്ധ്യ വിജയൻ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:54:19.
ഉം..ഉം..ഉം..ഉം... ഉണരൂ മിഴിയഴകേ നിൻ പ്രണയം നിന്നരികെ ഒരു രാവുണർന്നതും നാം കൂടണഞ്ഞതും ഉയിരായ് കലരാനോ. വെറുതേ ഇണ പിരിഞ്ഞകലാനോ... ഹൃദയം നീ തരുമോ മൊഴി മധുരം വേദനയോ നീ വരും വീഥിയിൽ അകലെയെവിടെയോ കാവൽ കിളിയായ് ഞാൻ പനിനീർ മലരഴകേ നീ പൊഴിയാൻ ഒരു ദിവസം നറു തേൻകണങ്ങളേ മിഴിനീർക്കുടങ്ങളേ പറയൂ സുഖമാണോ തഴുകാൻ കനൽമഴ ചിറകോ ഉദയം മാഞ്ഞിടുമോ ഇനിയിരുളും പോയ് വരുമോ ഏകമാം നാളമായ് ഇനിയുമെവിടെയെൻ ജീവൻ തെളിയുകയോ പാടാൻ ഒരു ഗാനം ഇതൾ ചൂടാൻ ഒരു മോഹം നീ രാവുറങ്ങിയോ അനുരാഗ ശാരികേ ഇടരും താളം ഞാൻ ഇനിയും വഴി പിരിയുകയോ |