വിശദവിവരങ്ങള്‍ | |
വര്‍ഷം | 1986 |
സംഗീതം | ടി കെ ലായന് |
ഗാനരചന | ടി കെ ലായന് |
ഗായകര്‍ | എസ് ജാനകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:54:13.
തിങ്കൾക്കിളീ……… എന്നെന്നും മനസ്സിൽ പൂക്കുന്ന രാഗങ്ങൾ(2) തേടുന്നിതാ എന്നെന്നും എൻ നെഞ്ചിൽ മയങ്ങുന്ന രാഗങ്ങള്‍ എന്നെന്നും എൻ നെഞ്ചിൽ മയങ്ങുന്ന രാഗങ്ങള്‍ ആരോരുമറിയാതെ ആത്മാവിൽ ഞാൻ കാത്ത മോഹങ്ങള്‍ തേടി നീ വരുമോ (2) ചാരെ നീ വരുമോ……… (തിങ്കള്‍ക്കിളീ………) ഈ ശോക വനിയിലെനിക്കു കൂട്ടായി മിഴിനീരോ …… ഈ വസുന്ധര കണിയൊരുക്കി കരളിനമൃതാകുമോ കനവിലെത്തിയ മധുര മലർമഴ ചൊരിയുമോ കിളീ മൃദുല നൊമ്പരം ശ്യാമ മേഘങ്ങൾ തൂവലാക്കിയോ നീ കിളി..ശ്യാമ മേഘങ്ങൾ തൂവലാക്കിയോ നീ (തിങ്കൾക്കിളീ….) ഈ ആരണ്യത്തില്‍ എനിക്ക് കൂട്ടായി അരിയ മര്‍മരമോ ഈ നീല യാമം തേടി ഞാനിനി എങ്ങലഞ്ഞീടും ഒരിക്കലെങ്കിലും അധര മധുരം നീ പകരുമോ കിളീ പ്രണയ നൊമ്പരം ബാഷ്പമേഘങ്ങളീറനാക്കിയോ നീ മിഴി ബാഷ്പമേഘങ്ങളീറനാക്കിയോ നീ (തിങ്കള്‍ക്കിളീ……) |