വിശദവിവരങ്ങള്‍ | |
വര്‍ഷം | 2011 |
സംഗീതം | അല്‍ഫോന്‍സ് ജോസഫ് |
ഗാനരചന | അനില്‍ പനച്ചൂരാന് |
ഗായകര്‍ | അല്‍ഫോന്‍സ് ജോസഫ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ജയസൂര്യ ,രോഹിണി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:54:12.
ദൂരെ വഴിയിരുളുകയായ്...ചാരെ മൊഴി തിരയുകയായ് നാള്‍വഴിയില്‍ നിഴലുകളായ്....നാദം അതിവേദനയായ് പാതി വഴി മുകിലുകള്‍ വിതറിയ മൃദുകണമലിയുകയോ നിറഞ്ഞ കനവായ്......... ദൂരെ വഴിയിരുളുകയായ്...ചാരെ മൊഴി തിരയുകയായ് നാള്‍വഴിയില്‍ നിഴലുകളായ്....നാദം അതിവേദനയായ് പാതിവഴി മുകിലുകള്‍ ചിതറുകയോ ഓ.....വഴികള്‍ പിരിയുകയോ...... ദൂരെ വഴിയിരുളുകയായ്...ചാരെ മൊഴി തിരയുകയായ് പാതി വഴി മുകിലുകള്‍ ചിതറുകയോ.... ആ....ആ....ഓ..ഓ.... ഓ...ഓ...ഓ...ഓ..... ഓ...ഓ...ഓ...ഓ..... സാന്ധ്യമേഘം ചൂടിടുന്ന ജീവകണമോ നീ ചാലകങ്ങള്‍ പാടിടുന്ന രാഗലയമോ നീ ചെല്ലത്താളില് വീഴും പ്രകാശതാരകനാളം നഭസ്സിലും മനസ്സിലും നിറഞ്ഞു തൂവര്‍ണ്ണം തുള്ളിത്താളം തെന്നിത്തേകും കടവുകള്‍..കടവുകള്‍ പൊന്നില്ക്കാണും മിന്നിക്കാണും പടവുകള്‍..പടവുകള്‍ ഒളി വിതറീ....ഒളി വിതറീ...തരളിതയായ് താഴ്വാരം മന്ദഹാസം തൂകിടുന്നു മാധവം ആ....ആ....ആ...ആ... ദൂരെ വഴിയിരുളുകയായ്...ചാരെ മൊഴി തിരയുകയായ് നാള്‍വഴിയില്‍ നിഴലുകളായ് നാദം അതിവേദനയായ് പാതിവഴി മുകിലുകള്‍ വിതറിയ മൃദുകണമലിയുകയോ (ദൂരെ വഴിയിരുളുകയായ്...) ഹേയ്...വേദനകളലിയുകയായ്..വേദികയിലണയുകയായ് പാതകളിലരുണിമ വിതറുമൊരസുലഭ നിമിഷമിതാ.... (വേദനകളലിയുകയായ്........)(2) |