സഹകരിക്കട്ടെ സഹജ [ബിറ്റ്] (രമണന്‍ )
This page was generated on May 11, 2024, 2:49 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1967
സംഗീതംകെ രാഘവന്‍
ഗാനരചനചങ്ങമ്പുഴ
ഗായകര്‍മധു
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:46.
 
സഹകരിക്കട്ടെ സഹജാ നിന്നെ
സകല സൗഭാഗ്യവും മേൽക്കു മേലെ
ഒരു പുഷ്പ കല്യാണ മണ്ഡപത്തിൽ
ഒരു ദിനം നിങ്ങളെ രണ്ടുപേരേം
ഒരുമിച്ചു കണ്ടു കൃതാർത്ഥനാകും
പരിചിലീ ഓമന കൊച്ചനുജൻ


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts