കാക്കേ കാക്കേ [പാത്തോസ്] (സ്വര്‍ഗ്ഗപുത്രി )
This page was generated on May 16, 2024, 6:41 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1973
സംഗീതംജി ദേവരാജന്‍
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍പി മാധുരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍വിജയശ്രീ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:42.

കാക്കേ കാക്കേ കൂടെവിടെ
കൂട്ടിനകത്തൊരു കുഞ്ഞില്ലേ
കറുത്തവാവിൻ മകളാം നിന്നുടെ
കുഞ്ഞിനു തീറ്റി കൊടുക്കൂല്ലേ
(കാക്കേ കാക്കേ....) 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts