കായലിന്‍ കാതില്‍[പാത്തോസ് ബിറ്റ്] (ആശ്രയം )
This page was generated on May 22, 2024, 4:53 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംഎം ബി ശ്രീനിവാസന്‍
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍രാമചന്ദ്രന്‍ ,സീമ ,ശങ്കരാടി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:25.

കായലിന്‍ കാതില്‍ കാറ്റിന്‍ ചുണ്ടുകള്‍
പകരുവതേതൊരു സന്ദേശം
ഇടയും മിഴിയാല്‍ ഇരുഹൃദയങ്ങള്‍
ഇടയും മിഴിയാല്‍ ഇരുഹൃദയങ്ങള്‍
മീട്ടുവതേതൊരു സംഗീതം..
ഇരുഹൃദയങ്ങള്‍ മീട്ടുവതേതൊരു സംഗീതം...




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts