വിശദവിവരങ്ങള്‍ | |
വര്‍ഷം | 1997 |
സംഗീതം | ജോണ്സണ് |
ഗാനരചന | കൈതപ്രം |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | മഞ്ജു വാര്യർ ,ജയറാം |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:58:07.
നീ കാണുമോ തേങ്ങുമെന്നുള്‍ക്കടല്‍ സഖി നീയറിയുമോ വിങ്ങുമീ ഗദ്ഗദം വെറുതെയെന്നാലും ഓര്‍മ്മ വന്നെന് മിഴി നിറഞ്ഞു മിണ്ടുവാന്‍ കൊതിയുമായെന്‍ കരള്‍ പിടഞ്ഞു (നീ) എന്‍ വാക്കുകള്‍ വാടിവീണ പൂക്കളായ് മൂകസന്ധ്യയില്‍ അന്യനായ് മാറി ഞാന്‍ കൂടണഞ്ഞു കതിരുകാണാക്കിളി എവിടെയോ മാഞ്ഞുപോയ് സാന്ത്വനങ്ങള്‍ (നീ) പാഴ്മണ്ണിലെ ബാഷ്പധാരയാണു ഞാന്‍ വിരഹരാത്രിതന്‍ പാതിരാച്ചിന്തു ഞാന്‍ ഒന്നു കേള്‍ക്കൂ ജീവിതം പോയൊരീ പാഴ്മുളം തണ്ടിലെ നൊമ്പരങ്ങള്‍ (നീ) |