വിശദവിവരങ്ങള്‍ | |
വര്‍ഷം | 1970 |
സംഗീതം | എം കെ അർജ്ജുനൻ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | സി ഒ ആന്റോ ,പി ലീല ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | പ്രേം നസീര്‍ ,കമല ,അടൂര്‍ ഭാസി ,ശങ്കരാടി ,കെ പി ഉമ്മർ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: July 31 2016 16:18:30.
ഓരോ തീവെടിയുണ്ടയ്ക്കും പകരം നമ്മള് ചോദിക്കും.. ഓരോ തീവെടിയുണ്ടയ്ക്കും പകരം നമ്മള് ചോദിക്കും പകരം നമ്മള് ചോദിക്കും.. പുത്തന്തലമുറയുണരുകയായു് പുത്തനുഷസ്സുകളുണരുകയായു് അണിയണിയായു് നാമണയുകയായു് അടിമച്ചങ്ങല പൊട്ടിക്കാന്‍ (ഓരോ ) തീയില്‍ കുരുത്ത പൂവുകള്‍ നമ്മള് വെയിലില്‍ വാടുകയില്ലാ കണ്ണീരുണ്ടു വളര്‍ന്നവര്‍ നമ്മള് കളരിയിലിടറുകയില്ല മുന്നേറുക നാം സഖാക്കളേ മുന്നേറുക നാം യോദ്ധാക്കളേ കാട്ടില്‍ വളര്‍ന്ന വീഷസര്പ്പത്തേ ആട്ടിയിറക്കും നമ്മള് കാട്ടാളന്റെ കൊലച്ചതി പൊങ്ങും കശാപ്പുശാല തകര്‍ക്കും മുന്നേറുക നാം സഖാക്കളേ മുന്നേറുക നാം യോദ്ധാക്കളേ |