വിശദവിവരങ്ങള്‍ | |
വര്‍ഷം | 1994 |
സംഗീതം | എസ് പി വെങ്കിടേഷ് |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | എം ജി ശ്രീകുമാർ ,കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: October 01 2015 06:50:32.
തന്തനനനാനാ തന്തനനനാനാ തന്തനന തന്തനന തന്തനനനാ പുത്തന്‍ പുതുക്കാലം മുത്തമിട്ട നേരം കൊലുസ്സിട്ട മോഹങ്ങളെഴുന്നെള്ളുന്നിതു വഴിയേ കാണാത്ത ചിറകുള്ള തേരില്‍ താരത്തില്‍ കളിത്തോളില്‍ മേളത്തില്‍ തപ്പും കൊട്ടി പാടി താളത്തില്‍ ചാഞ്ചാടീ (പുത്തന്‍ ..) ഈറന്‍ കുഴലിലൊരീണം ഇന്നാരെ തേടുന്നു! ഇന്നേ വിരിയുന്നു പൂക്കള്‍ നാളത്തെ പൂങ്കാവില്‍ ഉന്മാദം കൊണ്ടുള്ളം ഇനിയുല്ലാസത്തില് തുള്ളും പനിനീരിതളില്‍ മധുവും മണവും ചെണ്ടുമലര്ന്നതു കണ്ടുകൊതിച്ചൊരു വണ്ടുവരുമ്പൊ വരണ്ടൊരു ചുണ്ടിലെ പുത്തന്‍ പുതുക്കാലം.... തന്തനനനാന..... ആ........ |