വിശദവിവരങ്ങള്‍ | |
വര്‍ഷം | 2010 |
സംഗീതം | ഔസേപ്പച്ചൻ |
ഗാനരചന | കൈതപ്രം |
ഗായകര്‍ | ഫ്രാങ്കോ സൈമൺ നീലങ്കാവിൽ ,അമൃത സുരേഷ് ,നവീൻ ,ജീമോന്‍ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:53:07.
പൂവാലാ ലാ ലാ ലാ ലാ ലാ ലാ ലാ ലാല ലാല ലാലാ ല ലാ ലാ പൂവാലാ ലാ ലാ ലാ ലാ ലാ ലാ ലാ ലാല ലാല ലാലാ ല ലാ മുന്തിരിപ്പൂവിൻ വർണ്ണജാലം മാമലങ്കാട്ടിലെ മായാലോകം ആരവാരങ്ങളിൽ വാദ്യഘോഷങ്ങളിൽ കൂട്ടുകൂടാനിനി ഞാനുമുണ്ടേ (മുന്തിരി) വാലില്ലാകാട്ടുകുരങ്ങേ ചാഞ്ചാടിയാടുന്നതെന്തേ മുന്തിരി വള്ളിയിലൂഞ്ഞാലു കെട്ടാൻ ഇണയെചുറ്റുന്നുവോ തകിടതകിടതകിടതകിടതകിടതകിടതാ… (4) ഓഹോഹോ…. നില്ലുപെണ്ണേ.. നീലിപ്പെണ്ണേ വട്ടമിട്ടുചോടുവെച്ചു വാ.. ഹേയ് കാട്ടുമാക്കാനേകാവൽക്കാരാ അറനിറച്ചു പറനിറച്ചു വിളവെടുത്തു വാ പൂ..മൂളും താഴ്വാരങ്ങളേ തേൻതുളുമ്പും പ്രണയപൂ കൊണ്ടുവാ നേരമില്ല നേരമില്ല നേരമില്ലിനി അക്കരക്കളത്തിലേക്കു വേഗമെത്തണം (മുന്തിരി) ചുവപ്പുമുന്തിരികാലാലെ മെതിച്ചു ചാരാക്കുജാറിൽ നിറച്ചു കാലാകാലംമൂടിവെച്ചു തുറന്നാൽ വീഞ്ഞിൻ രാജാവല്ലേ ലാലാചാമി സാ… സാ സാ ചാ ചാ ചാ…… ലാലാചാമി സാ… സാ സാ ചാ ചാ ചാ…… കാട്ടുമൈനേ മാടിക്കില്ലേ ചിറകടിച്ചു ചിലചിലച്ചു വാ.. ഹേയ് പാതിരാച്ചോലയിൽ നീന്തി നീന്തി തിരമുറിച്ചു മുകിലിലൂടെ പറപറന്നു വാ പാ..ൽ പോൽ വരും.. മൂടൽമഞ്ഞിതിൽ നീരാടാൻ വാ… കന്നിപൂതിങ്കളേ മുന്തിരിപ്പൂക്കളെകാവലാക്കി മൂവന്തിപ്പാടത്തോരതിരുവന്നെടാ… (മുന്തിരി) (2) ലാലാചാമി സാ… സാ സാ ചാ ചാ ചാ…… (4) |