വിശദവിവരങ്ങള്‍ | |
വര്‍ഷം | 1961 |
സംഗീതം | കെ രാഘവന് |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | കെ രാഘവന് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:53:00.
എപ്പോഴെപ്പോള്‍ ധര്‍മ്മ മാര്‍ഗ്ഗം വിട്ടുപോവുന്നു മാനവന്, അപ്പോള്‍ അവതരിക്കുന്നൂ പരമാത്മാവ് ഭൂമിയില്‍ സാധുസംരക്ഷണംചെയ്യാന്, ദുഷ്കൃത്യങ്ങള്‍ അകറ്റുവാന്‍ ധര്‍മ്മദീപം കൊളുത്തീടാന്‍, ഭഗവാന് വന്നു ചേര്‍ന്നിടും . ദേഹമത്രേ മരിക്കുന്നൂ ആത്മാവെന്നാല്‍ അനശ്വരം; അതിനാല്‍ കര്‍മ്മധര്‍മ്മങ്ങള്‍ അനുഷ്ഠിക്കേണം - അര്‍ജ്ജുനാ ... ഫലേച്ഛകൂടാതെന്നെന്നും കര്‍മ്മംചെയ്യുന്ന മാനുഷന് ധര്മ്മജ്ഞാനിയവന്തന്നെ ബ്രഹ്മജ്ഞാനിയുമാണവന് |