വിശദവിവരങ്ങള്‍ | |
വര്‍ഷം | 1973 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | മോയിന്‍കുട്ടി വൈദ്യര് |
ഗായകര്‍ | പി മാധുരി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: November 20 2012 06:16:24.
കണ്ടാറക്കട്ടുമ്മല്‍ ബണ്ടാതളത്തഹി തെണ്ടതിലുണ്ടാനേ ഒരുത്തി കഹനില്‍ ഉദിത്ത ഖമര്പോല് മുഖം കത്തി ലങ്കിമറിന്താനേ വണ്ടിറകൊത്ത കറുപ്പു മുടിക്കെട്ടും വില്ലുലകൊല്പ്പാനേ തിലകം വാര്‍ച്ച മുഖം മൂക്കും പോര്പവിഴച്ചുണ്ടും കാറക്കഴുത്താണേ |