വിശദവിവരങ്ങള്‍ | |
വര്‍ഷം | 1948 |
സംഗീതം | പി എസ് ദിവാകര്‍ ,ഇ ഐ വാര്യര്‍ |
ഗാനരചന | ജി ശങ്കരക്കുറുപ്പ് |
ഗായകര്‍ | വിമല ബി വര്‍മ്മ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:52:20.
വാഴുകസുരുചിരം മാ ധരണീപാലകാ മഹിചിരം വരഗുണനിലയാ (വാഴുക) കേരളഭൂതല സുകൃത സമുദയ തേമംഗളം വായ്ക്കുക വാഴുകാ തതജയം സാധുജനതാ പാലകാ ശുഭചയം വളരുക നൃപ തവ (വാഴുക) ആഴിമകള്‍തന്‍ കടമിഴിതഴുകും ഗുണമധുര മഹിതചരിതാ താവകീന കരലാളനാനവപുളക വെല്‍കമാടാവനി (വാഴുക) |