വിശദവിവരങ്ങള്‍ | |
വര്‍ഷം | 2009 |
സംഗീതം | എം ജയചന്ദ്രന് |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | മുള്‍ട്ടാനി |
അഭിനേതാക്കള്‍ | വിനീത് ,കാവ്യ മാധവന് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:51:55.
ശിവഗംഗേ... ശിവഗംഗേ ശിലാഗംഗേ ശ്യാമസാന്ധ്യ ഗംഗേ ത്രികാല മോക്ഷഗംഗേ ശിവഗംഗേ ... പറന്നു തളര്‍ന്നൊരു പ്രാവിന്റെ തൂവല്‍ പ്രാണസങ്കടമായ് ഞാന്‍ നല്‍കാം ആത്മദലാഞ്ജലി സ്വീകരിക്കൂ ഈ ശ്രാവണ മേഘപരാഗം - എന്റെ ആരതി ദീപമരാളം (ശിവഗംഗേ ...) വരുമൊരു ജന്മമാം ഇരുള്മഴക്കൂട്ടില് ധ്യാനവിലോലനായ് ഞാന്‍ നില്ക്കാം ഈറനണിഞ്ഞൊരു കണ്ണുകളാല്‍ ഈ ആര്‍ദ്രമാം ശ്രീബലി നല്‍കാം - നിന്റെ പ്രണയത്തിന് പ്രാര്‍ത്ഥനയാകാം (ശിവഗംഗേ...) |