വിശദവിവരങ്ങള്‍ | |
വര്‍ഷം | 1985 |
സംഗീതം | ഔസേപ്പച്ചൻ |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | നെടുമുടി വേണു ,മമ്മൂട്ടി ,സരിത ,ലിസി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:52:11.
നീയെന്‍ സർഗ്ഗസൌന്ദര്യമേ നീയെന്‍ സത്യസംഗീതമേ നിന്റെ സങ്കീര്‍ത്തനം സങ്കീര്‍ത്തനം ഓരോ ഈണങ്ങളില്‍ പാടുവാന്‍ നീ തീര്‍ത്ത മണ്‍വീണ ഞാന്‍ നീയെന്‍ സർഗ്ഗസൌന്ദര്യമേ നീയെന്‍ സത്യസംഗീതമേ |