അനവധി തിന്മ [Bit] (ശാന്തിനിവാസ്‌ )
This page was generated on May 16, 2024, 4:03 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1962
സംഗീതംഘണ്ഠശാല
ഗാനരചനഅഭയദേവ്
ഗായകര്‍പി ലീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:00.
 
അനവധി തിന്മകള്‍ ചേര്‍ന്ന
അതി നിര്‍ദ്ധനനാകിലും
പതിയേ ഗതിയൊള്ളു
സ്ത്രീക്കില്ലൊരു ബന്ധു വേറെ
പ്രിയനല്ലോ പെണ്‍കുലത്തിനു
പരമഗുരുവും പതിദേവതയും



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts