ഞാന്‍ താന്‍ (കൗസ്തുഭം )
This page was generated on May 22, 2024, 4:51 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംഅനില്‍ പോങ്ങുമ്മൂട്
ഗാനരചനസഞ്ജീവ് കിളികുലം
ഗായകര്‍അന്‍വര്‍ സാദത്ത്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍Master Saikumar ,കാർത്തിക ,ജഗദീഷ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:51:52.
 
ഞാൻ താൻ ആണ്ടിപ്പട്ടി
നല്ലവർക്ക് തങ്കക്കട്ടി (2)
ഊരായ ഊരെല്ലാം സുറ്റി നടന്ത്
മേടായ മേടെല്ലാം പാടി നടന്ത്
വെളയാട്ട് തിറയാട്ടം തിരുവിളയാട്ട്
ആണ്ടിപ്പട്ടി ആടി വരും പാടി വരും ഓടി വരും
എനക്കു തെരിയവില്ല നാൻ ആര്
എനക്കു തെരിയവില്ല നാൻ ആര്
(ഞാൻ താൻ ആണ്ടിപ്പട്ടി..)

കഥ സൊല്ലണുമാ കൈ പാക്കണുമാ
ഉണ്മയാന കാര്യമെല്ലാം സൊല്ലിത്തരേനയ്യാ (2)
നന്മയാന കാലമെല്ലാം വന്തിടുവേനയ്യാ
നന്മയാന കാലമെല്ലാം വന്തിടുവേനയ്യാ
ആണ്ടിപ്പട്ടി ആടിവരും പാടിവരും ഓടിവരും
എനക്കു തെരിയവില്ല നാൻ ആര്
എനക്കു തെരിയവില്ല നാൻ ആര്
(ഞാൻ താൻ ആണ്ടിപ്പട്ടി..)

കരിവിഴി പാർത്താലേ ഞാൻ കഴിവൻ
കളമൊഴി സൊല്ലി വന്താൽ നാൻ അഴകൻ (2)
ഊരെല്ലാം സൊല്ലിടുവേൻ നാൻ രസികൻ
ഊരെല്ലാം സൊല്ലിടുവേൻ നാൻ രസികൻ
ആണ്ടിപ്പട്ടി ആടിവരും പാടിവരും ഓടിവരും
എനക്കു തെരിയവില്ല നാൻ ആര്
എനക്കു തെരിയവില്ല നാൻ ആര്
(ഞാൻ താൻ ആണ്ടിപ്പട്ടി..)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts