വിശദവിവരങ്ങള്‍ | |
വര്‍ഷം | 2009 |
സംഗീതം | എം ജയചന്ദ്രന് |
ഗാനരചന | കൈതപ്രം |
ഗായകര്‍ | കാവാലം ശ്രീകുമാർ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:51:53.
ഹിമവൽ സ്വാമി ശരണം ഹേമാങ്കസുന്ദര ശരണം (2) ഹരിപാദമേ സ്വാമി ഹര രൂപമേ ഹരിഹര ദൈവമേ മമശരണം (ഹിമവൽ..) ഇമ്പം നൽകേണമേ കുംഭം തീർക്കണമേ പൊൻ പാദങ്ങൾ തന്നിൽ ഞങ്ങൾ അൻപിൽ വീഴുന്നിതാ കലികാല മോക്ഷങ്ങൾ മാറ്റേണമേ കദനങ്ങളഖിലവും അകറ്റേണമേ ഓംകാരാമൃത ചൈതന്യമേ (ഹിമവൽ..) ശ്രീവിനായകനും വേൽമുരുകയ്യനും വീരമണികണ്ഠനും നിന്നിൽ കണ്ടു തൊഴുതേനെന്നും ശനിദോഷ ദുരിതങ്ങൾ പോക്കേണമേ ശിവകോപ ശരമാരിയകലേണമേ ഓംകാരാമൃത ചൈതന്യമേ (ഹിമവൽ..) |