വിശദവിവരങ്ങള്‍ | |
വര്‍ഷം | 1956 |
സംഗീതം | കെ രാഘവന് |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | ശാന്ത പി നായര്‍ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:38:59.
�poomuttathoru mulla virinju പൂമുറ്റത്തൊരു മുല്ലവിരിഞ്ഞു പൂമണമില്ലെന്നാരുപറഞ്ഞു പൂമ്പൊടിയില്‍ മൊഞ്ചും കാറ്റേ ഞാന്‍ പറയും മണമുണ്ടെന്നു ആറ്റുവഞ്ചി പൂത്ത കാലം അരളിയെല്ലാം പൂത്ത കാലം ആറ്റുനോറ്റു ഞാനിരുന്നെന് മുല്ലയൊന്നു പൂത്തുകാണാന് ആറ്റുവഞ്ചി പൂത്ത കാലം...... എന്തേമുല്ലേ പൂക്കാത്തൂ കണ്ടവരെല്ലാം ചോദിച്ചു പൊന്‍ വളയണിയാറായില്ലേ? കിങ്ങിണികെട്ടാറായില്ലേ? പൂമുറ്റത്തൊരു.... കാത്തിരിപ്പും നിര്ത്തിബെച്ച് ഞാനുറങ്ങാന്‍ പോയ നേരം കാറ്റുവന്നു കതകില്‍ മുട്ടി പാതിരാവില്‍ കമ്പി തന്ന്(കാത്തിരിപ്പും..) പൂമുറ്റത്തൊരു...... |