വിശദവിവരങ്ങള്‍ | |
വര്‍ഷം | 1955 |
സംഗീതം | ബ്രദര്‍ ലക്ഷ്മണന് |
ഗാനരചന | തിരുനയിനാർകുറിച്ചി മാധവൻ നായർ |
ഗായകര്‍ | ശാന്ത പി നായര്‍ ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | മിസ് കുമാരി ,കുമാരി തങ്കം |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:38:56.
പാടുക ലവ് ഗേം നേടുക ലവ് ഗേം ഹാസഖിമാര്‍കളെ മത്സരിച്ചു മെല്ലെ മെല്ലെ ബാള്‍ നേടീ മാനിനിമാര്‍ നാമൊന്നിച്ചു പന്താടീ ഗെറ്റ് റെഡി ലവ് ആൾ തെറ്റിപ്പോയി ബാൾ ഔട്ട് സൈഡ് ഓവർ സ്റ്റാർട്ട് മത്സരമാട്ടെ മത്സഖിമാര് ലാലല്ലലാ.......... പാടുക ലവ് ഗേം നേടുക ലവ് ഗേം ഹാസഖിമാര്‍കളെ മത്സരിച്ചു മെല്ലെ മെല്ലെ ബാള്‍ നേടീ മാനിനിമാര്‍ നാമൊന്നിച്ചു പന്താടീ ലാല്ലല്ലാ......... നേരിടു നേരിടു വിജയം നേടിടാം വീറൊടു നേരിടാം വിജയം നേടിടാം വിനോദലീലയില് വിഷ് യു ആള് സക്സസ് നേരിടു നേരിടു വിജയം നേടിടാം വീറൊടു നേരിടാം വിജയം നേടിടാം വിനോദലീലയില് വിഷ് യു ആള് സക്സസ് ആ...... ശ്യാമയ്ക്കു ലവ് വണ്‍ സാറയ്ക്കു ഹൂ ആള് സ്റ്റേ റ്റു ഫസ്റ്റ് സ്റ്റാന്റ് റൈഡർ റൈഡർ പാടുക ലവ് ഗേം നേടുക ലവ് ഗേം ഹാസഖിമാര്‍കളെ മത്സരിച്ചു മെല്ലെ മെല്ലെ ബാള്‍ നേടീ മാനിനിമാര്‍ നാമൊന്നിച്ചു പന്താടീ ലവ് റ്റു ലവ് റ്റു റ്റു ആൾ.... ബാൾ ഔട്ട് |