വിശദവിവരങ്ങള്‍ | |
വര്‍ഷം | 2008 |
സംഗീതം | ആര് രാഘവ ലോറന്‍സ് |
ഗാനരചന | സിജു തുറവുര്‍ |
ഗായകര്‍ | വിധു പ്രതാപ് ,ജ്യോത്സന രാധാകൃഷ്ണൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:51:48.
നിന് കണ്ണുകളും എന്‍ കണ്ണുകളും ചൊല്ലുന്നേതു കഥ നിന് കണ്ണുകളും എന്‍ കണ്ണുകളും ചൊല്ലുന്നേതു കഥ മനസ്സും മനസ്സും തമ്മില്‍ പറയും നമ്മുടെ സ്നേഹ കഥ ആകാശം പൂങ്കുടിലായ് അതിനുള്ളില്‍ നാമൊന്നായ് നിന് കണ്ണുകളും എന്‍ കണ്ണുകളും ചൊല്ലുന്നേതു കഥ മനസ്സും മനസ്സും തമ്മില്‍ പറയും നമ്മുടെ സ്നേഹ കഥ ആകാശം പൂങ്കുടിലായ് അതിനുള്ളില്‍ നാമൊന്നായ് പ്രാണനായെന്നില് നീ നിറയുന്നു പ്രേമമുരളികയായ് നീ പാടുന്നു കണിമലരേ എന്നുയിരായ് നൂറിതളു വിടര്‍ത്തീ നീ ഇടനെഞ്ചില്‍ പൂങ്കുളിരായ് വെണ്മഴമണി തൂകി നീ ഈ ലോകം സാക്ഷിയാക്കി താലി ചാര്‍ത്തൂ ഈറന്‍ നിലാവിലൊന്നായ് രാവുറങ്ങാം നിന് കണ്ണുകളും എന്‍ കണ്ണുകളും ചൊല്ലുന്നേതു കഥ മനസ്സും മനസ്സും തമ്മില്‍ പറയും നമ്മുടെ സ്നേഹ കഥ ആകാശം പൂങ്കുടിലായ് അതിനുള്ളില്‍ നാമൊന്നായ് കിനാവു കണ്ടു ഞാന്‍ ഇന്നോളം വെണ്ണിലാവു തൂകി നീ കുന്നോളം എന്നെ കിട്ടുവാന്‍ എന്നെ കെട്ടുവാന്‍ നൂറാശകള്‍ നെയ്തവനേ എന്റെ കണ്ണനായ് മുകില്വര്ണ്ണനായ് പൂങ്കുഴലു വിളിച്ചവനേ അറിയാതുണര്‍ന്നു എന്റെയുള്ളില്‍ പ്രേമം പിരിയാതെ വാണിടും നാം ഇനിയീ ജന്മം നിന് കണ്ണുകളും എന്‍ കണ്ണുകളും ചൊല്ലുന്നേതു കഥ മനസ്സും മനസ്സും തമ്മില്‍ പറയും നമ്മുടെ സ്നേഹ കഥ ആകാശം പൂങ്കുടിലായ് അതിനുള്ളില്‍ നാമൊന്നായ് |