തീരം തേടി (അപൂര്‍വ - The Rare School Days )
This page was generated on May 14, 2024, 9:58 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംവിദ്യാധരൻ
ഗാനരചനപൂജ രാജേഷ്
ഗായകര്‍അഫ്‌സല്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:51:43.
theeram thedi pokum alayam aadippadum



തീരം തേടി പോകും അലയും ആടിപ്പാടും
സ്നേഹമാണിതാ ലോകം പ്രേമമാണിതാ
മാനം മേലെ പാറും കാറ്റും കാതിൽ ചൊല്ലും
പ്രണയമാണിതാ ലോകത്തിൻ പ്രാണവായുവായ്
ദൂരത്തായ് മുകിലും മഴയായ് പൊഴിയും സ്നേഹം
താഴത്തൊരു തളിരായ് കുളിരായ് നിറയും സ്നേഹം
നമ്മൾക്കറിയും രാഗം പാടാം
അമ്മയായിതാ സ്നേഹം അമൃതമായിതാ
ഹേ ഹേ ഹേ ഹേ ഹേ ഹേ ഹേ ഹേ
ആ..ആ..ആ..ആ..ആ..ആ..

സാ ഗ മ പ പ പ സ നി സ പ നി മ പ സ
ഗ ഗ ഗ ഗ ഗ ഗ ഗ ഗ ഗ ഗ ഗ ഗ
മ ഗ സ നി പ ഗ സ നി സ ഗ മ പ നി സ
നി സ ഗ മ പ നി സ

ലവ് ഈസ് ഇൻ ദി ലൈഫ് എറൗണ്ട്
ജോയ് ഈസ് ഇൻ ദി സൈലൻസ് ഫ്രീ
ജെന്റിൽ ഈസ് ദി മൂൺ ടുനൈറ്റ്
റ്റെൻഡർ ഈസ് ദി ബീം ഓഫ് ലവ് (ലവ് ഈസ്..)
വൈ ഡോണ്ട് യൂ ലവ് ലവ് ലവ്
ടു ലവ് ഈസ് ഹ്യൂമൻ ലവ് ലവ്
സോ ലവ് ലവ് ലവ് ലവ്
ആൻഡ് ലവ് ഈസ് ആൾ വീ നീഡ്
വർണ്ണങ്ങൾ പൂക്കും മനസ്സിൽ നിറയും സ്നേഹം
മാനത്തൊരു മഴവില്ലായ് പൂക്കും സ്നേഹം
നമ്മൾക്കറിയും രാഗം പാടാം
അമ്മയായിതാ സ്നേഹം അമൃതമായിതാ
ഹേ ഹേ ഹേ ഹേ ഹേ ഹേ ഹേ ഹേ

ഇന്റർനെറ്റിൽ ചാറ്റിംഗും സ്പൈഡർ നെറ്റിൽ തങ്ങുമ്പോൾ
അറിയുന്നുണ്ടോ നമ്മൾ തേടും പ്രണയം കനവായ് പോകുന്നു (2)
ചൊരിയരുതിനി നിണം മണ്ണിൽ അരുതരുതിനി ഒളിപ്പോരുകൾ
വിടരണമിനി പുലർവേളകൾ തളരരുതിനി മനം മേലിൽ
കരളും കരളും ഒന്നായ് പാടും നേരം
കനവായ് കനിവായ് എങ്ങും സ്നേഹം
നമ്മൾക്കറിയും രാഗം അമൃതമായിതാ
അമ്മയായിതാ സ്നേഹം അമൃതമായിതാ
ഹേ ഹേ ഹേ ഹേ ഹേ ഹേ ഹേ ഹേ
(തീരം തേടി...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts