വിശദവിവരങ്ങള്‍ | |
വര്‍ഷം | 1955 |
സംഗീതം | എ വിജയൻ ,എ രാമചന്ദ്രൻ |
ഗാനരചന | പി ഗംഗാധരന് നായര്‍ |
ഗായകര്‍ | ശ്യാമള |
രാഗം | ഷണ്മുഖപ്രിയ |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: November 11 2012 06:11:48.
ദേവി സര്‍വ്വേശ്വരി മഹാമായേ നിന് പദപങ്കജം പണിയുന്നേന്‍ ഹരിഹരവിതിനുതേ അമരാപുതിതേ ജയ ഭുജബലശീലേ നതജനപാലിതേ മദിമയം മറയാതെ മോഹമതില്‍ പെട്ടുഴലും സുദരീവര കാക്കണേ (ദേവി ) പാപമുഖമാം പല പാതയില്‍ വലയാതെ പാരില്‍ നിന്നിടയങ്ങളില് പാവന ശാന്തത കലരും നിന് പ്രഭയാകേ ഏകണേ ഞങ്ങള്‍ തന് ഇരുളാല്‍ നിബിഡമാം (2) ഈവിധ ഹൃദികളില് വരഗുണശീലേ മോക്ഷമായേകി നന്മയ്ക്കാധാരമാക്കുവാന് (ദേവി ) |