വിശദവിവരങ്ങള്‍ | |
വര്‍ഷം | 2008 |
സംഗീതം | അലക്സ് പോള്‍ |
ഗാനരചന | കാനേഷ് പുനൂര്‍ |
ഗായകര്‍ | മധു ബാലകൃഷ്ണൻ ,നസ്‌നിൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:51:36.
�ippozhum kanan thonnum ഇപ്പോഴും കാണാന്‍ തോന്നും കാണുമ്പോള്‍ മിണ്ടാന്‍ തോന്നും (ഇപ്പോഴും..) മിണ്ടുമ്പോള്‍ എല്ലാം കരളില്‍ പകരാനും തോന്നും (ഇപ്പോഴും..) ഇപ്പോഴും കാണാന്‍ തോന്നും ഓ..തനതാന.. മഞ്ചാടിക്കുന്നിന്‍ മേലെ പഞ്ചാര മാവിന്‍ ചോട്ടില്‍.. കഥ പറയും കണ്ണില്‍ നോക്കി കിന്നാരം ചൊല്ലിയിരിക്കാന്‍ കുന്നോളം കൊതി തോന്നീടുന്നു ഓ..ഓര്‍ക്കുമ്പോള്‍ കുളിര്‍കോരീടും (ഇപ്പോഴും..) കേള്‍ക്കുവാനില്ലെങ്ങില്‍ മണിവീണ മൗനം തൂകും കാണുവാന്നീയില്ലെങ്ങില്‍ മന്ദാരം പൂക്കാന്‍ വൈകും ചിരിതൂകിയരികില്‍ നീ വേണം ഓ..പറുദീസയില്‍ പാര്‍ക്കാനായ് പോണം (ഇപ്പോഴും..) |