വിശദവിവരങ്ങള്‍ | |
വര്‍ഷം | 1953 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | തിക്കുറിശ്ശി സുകുമാരൻ നായർ |
ഗായകര്‍ | - |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:38:43.
വൃന്ദാവനറാണി നീ - രാധേ വൃന്ദാവനറാണി നീ - കണ്ണന് ഒളിവില്‍ കൈമലരാല്‍ നിന് മിഴി മൂടവേ മാറുമോ (വൃന്ദാവന) അമലേ നിന്നധരത്തില്‍ തെളിയും തേന്‍പുഞ്ചിരി തേന്‍പുഞ്ചിരി മുരളീസംഗീതമധു തൂകവേ മായുമോ (വൃന്ദാവന) നീലശിലാതലശീതളമണ്ഡപമൊന്നില് മാധവന് നീ മരുവുന്നൊരുനേരമടുത്തിനി വന്നാല്‍ പിന്തിരിഞ്ഞു നീ പിരിഞ്ഞു ബന്ധുരാംഗി പോകമോ രാഗവിരാജിതലീലകളാടുവതിന്നതോ കൂടുമോ (വൃന്ദാവന) |