വിശദവിവരങ്ങള്‍ | |
വര്‍ഷം | 1953 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | തിക്കുറിശ്ശി സുകുമാരൻ നായർ |
ഗായകര്‍ | ജോസ് പ്രകാശ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:38:42.
കണ്ണുനീരോ ചൊരിയാതെ നിയതിയെ പഴിക്കാതെ മനുജാ മായ മായ നീ കാണ്മതെൻ സഹജ ആഹാ താമരയിലയെ ജലം പോലെ ജീവിതം മനുജാ ആകെ ആകുല ചഞ്ചലം സഹജാ ഭിക്ഷക്കാരനും അരചനും ഒരു പോൽ മൃത്യു വരുമേ ഇന്നല്ലെങ്കിൽ നാളെ മണിമേട പുൽമാടം മലർ വാടി മരുഭൂമിയിൽ ഇല്ല മാറി മാറി വരുമന്യേ മനുജാ നുക ലക്ഷങ്ങൾ പൈദാഹമകലെ ചത്തു മറയുന്നു മണ്ണിൽ അകലെ പിഞ്ചു പൈതലെ കിടത്താൻ ഇടം പോലും നൽകാത്ത മനുജാ ദൂരെ ചുടല തീക്കനൽ കാണാൻ വരിക |