പൂ വേണോ (ആശാദീപം )
This page was generated on May 13, 2024, 9:54 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1953
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍പി ലീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജെമിനി ഗണേശൻ ,പദ്മിനി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:38:41.
�പൂവേണോ പുതുപൂക്കള്‍ വേണോ?
വണ്ടേ നീ വരൂ
വണ്ടേ നീ വരൂ ഈ ചുണ്ടില്‍ നുകരൂ
പാടിടുവാന്‍, തുള്ളിയാടിടുവാന്‍

താരുണ്യക്കണ്മിഴിക്കും
താമരപ്പൂ വേണമോ?
ആനന്ദമധുവൊഴുകും അരിമുല്ലപ്പൂവേണമോ?
പ്രണയത്തില്‍ പൂത്ത നല്‍
പനിനീര്‍പ്പൂ വേണമോ
ആശതന്‍ വ്ണ്ടേ നീ വാ.....


അനുരാഗമാല എന്നാനന്ദച്ചോല
മധുപാനിന്നാഗമം കാത്തിടുന്നു
ഓടുംവണ്ടേ തേന്‍ തേടും വണ്ടേ
കളിയാടും വണ്ടേ നിന്‍ മൃദുഗാനം പാടി വാ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts