വിശദവിവരങ്ങള്‍ | |
വര്‍ഷം | 1953 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | അഭയദേവ് |
ഗായകര്‍ | എ എം രാജ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:38:39.
കണ്ണാനീയുറങ്ങ് എന്‍ കണ്ണേ നീയുറങ്ങ് രാരിരാരോ ആരാരോ ഗാനകലാ സാഗരമായ് എന്‍ ഹൃദന്തവീണയില്‍ കണ്ണാ നീയുറങ്ങ് കാണ്മൂ ഞാനെന്‍ ഉള്ക്കണ്കളാലേ കമനീയരൂപമമോമനേ മറയാതെന്നുള്ളില് ഏവമേ കണ്ണാ നീയുറങ്ങ്.... രാരിരാരോ.. ആരാരോ |