വിശദവിവരങ്ങള്‍ | |
വര്‍ഷം | 2008 |
സംഗീതം | റോബിന് തിരുമല |
ഗാനരചന | പ്രകാശ് മാരാർ |
ഗായകര്‍ | സ്മിത നിശാന്ത് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:51:28.
രാവിന് വിരല്ത്തുമ്പിനാല് നിലാവിന് കുളിര്‍ച്ചന്ദനം(രാവിന്....) വെറുതെ നെറുകില്‍...വെറുതെ നെറുകില്‍.. തഴുകിയതാരെയാരെ..... ഇതള്‍ മിഴി മയില്‍പ്പീലിയില്‍ മഷിയെഴുതുന്നൊരു യാമമോ.... രാവിന് വിരല്ത്തുമ്പിനാല് നിലാവിന് കുളിര്‍ച്ചന്ദനം...... ഓര്‍മ്മയിലെ നിഴല്‍ വഴിയില്‍ ഒരു കനവിന് കരചലനം..(ഓര്‍മ്മയിലെ....) ഒരു വനശലഭമായ് പരിഭവ മഴയുമായ് ഒരു ശകലം നിമിഷദളം വെറുതെ ഇനിയും അലയലയായതാരു്..... രാവിന് വിരല്ത്തുമ്പിനാല് നിലാവിന് കുളിര്‍ച്ചന്ദനം...... ദൂരെയൊരാള്‍ ചിറകേകും ഒരു ശീലിന് സ്വരഗമനം..(ദൂരെയൊരാള്‍....) ഒരു നിറത്തൂവലായ് പ്രിയമൊരു നോവു പോല്‍ ഒരു മുരളീഹൃദയഭരം വെറുതെ തിരയും വരശ്രുതിയായതാരു്..... (രാവിന് വിരല്ത്തുമ്പിനാല് ......) |