Muttathe Mullathaay[V2] (Saiver Thirumeni)
This page was generated on May 20, 2024, 1:52 am UTC
Details
Year2001
MusicianRaveendran
LyricistGireesh Puthenchery
SingersP Jayachandran ,Sujatha Mohan
RagaNot Available
ActorsNot Available
Lyrics
Last Modified: February 29 2012 14:51:23.
(m) ഓ.. മുറ്റത്തെ മുല്ലത്തൈ മുത്തീട്ടും മൊട്ടിട്ടും മണവാട്ടിപ്പെണ്ണായ് ചമയുന്നേ
(m) ഓ.. മുറ്റത്തെ മുല്ലത്തൈ മുത്തീട്ടും മൊട്ടിട്ടും മണവാട്ടിപ്പെണ്ണായ് ചമയുന്നേ
(f chorus) ധീംത തനനന (൬) ധനനന ധനനന
(f) തേവാര കൊട്ടിലില്‍ ഉത്സവ ദീവദളങ്ങള്‍ വിരിഞ്ഞപ്പോള്‍
(m) അതു നിന്നെപ്പോലെ തെളിഞ്ഞല്ലോ
(f) മുത്തോലപ്പന്തലിന്നുള്ളിലെ മുന്തിരി വള്ളി തളിര്‍ത്തപ്പോള്‍
(m) മണിമാറില്‍ മുത്തു കുരുത്തല്ലോ
(f) അനുരാഗ മലര്‍മഴയിന്നെങ്ങും
(f) ഓ.. മുറ്റത്തെ മുല്ലത്തൈ മുത്തീട്ടും മൊട്ടിട്ടും മണവാട്ടിപ്പെണ്ണായ് ചമയുന്നേ
(f) ഞൊറിയിട്ടു മുറുക്കിയുടുത്തൊരു പീലിച്ചേലയുലഞ്ഞപ്പോള്‍
(m) അരയന്ന നടത്തമിടഞ്ഞല്ലോ
(f) പവനൂതിയുരുക്കിയെടുത്തൊരു തൂവല്‍ കൊണ്ടു തലോടുമ്പോള്‍
(m) കണ്ണാടിക്കവിളുതുടുത്തല്ലോ
(f) നവരാത്രി നിലാവാണെങ്ങെങ്ങും - ഹോ
(f) ഓ.. (m+f seconds) മുറ്റത്തെ മുല്ലത്തൈ മുത്തീട്ടും മൊട്ടിട്ടും
(m) മണവാട്ടിപ്പെണ്ണായ് ചമയുന്നേ



Oh muttathe mullathai mutheettum mottittum
manavaattippennaay chamayunne
maiyyaniyum kankal thudikkunne pookkammal kaathilinangunne
puliyilakal kasavinu paavunne
Elassukal maala kolussinno
(Oh muttathe...)



Thevaarakkottilil ulsava deevadalangal virinjappol
athu ninneppole thelinjallo
mutholappanthalinnullile munthiri valli thalirthappol
manimaaril muthu kuruthallo
mudiyil ninte mukilmudiyil
viriyum ennum vanavasantham
njaan ninte seemantha sreerekhayil
aaraarum chaarthaatha sooryaamshu chaarthumpol
anuraagamalarmazhayinnengum
(Oh muttathe...)


Njoriyittu murukkiyuduthoru peelichelayulanjappol
arayanna nadathamidanjallo
pavanoothiyurukkiyeduthoru thooval kondu thalodumpol
kannaadikkavilu thuduthallo
thozhukai malaridum ushasandhye
pakaraam ente jalatheertham
njaan ninte venmegha vinveenayil
aaraarum kelkkaatha samgeetham meettumpol
navaraathri nilaavaanengengum ho..
(Oh muttathe...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts